Mohanlal's luxury watch costs above forty laksചിത്രത്തില്‍ മോഹന്‍ലാല്‍ ധരിച്ച വാച്ചിന്റെ വില തേടി പോയിരിക്കുകയാണ് ചില ആരാധകര്‍. നീണ്ട നേരത്തെ ഓണ്‍ലൈനന്‍ തിരച്ചിലിനോടുവില്‍ ആരാധകര്‍ വാച്ചിന്റെ വില കണ്ടെത്തുകയും ചെയ്തു.